Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി ലഭിച്ച മലയാളി ആര് ?

Aപി എം മുഹമ്മദ് ബഷീർ

Bപൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

Cഡോ. കുരുവിള മാത്യു

Dശശി തരൂർ

Answer:

C. ഡോ. കുരുവിള മാത്യു

Read Explanation:

• ഓസ്‌ട്രേലിയയിൽ മർഡോക് സർവ്വകലാശാലയിൽ അധ്യാപകനായും പരിസ്ഥിതി സാങ്കേതിക സെൻഡർ ഡയറക്റ്ററായും സേവനം അനുഷ്ടിച്ച വ്യക്തി ആണ് ഡോ. കുരുവിള മാത്യു • പത്തനംതിട്ട പുല്ലാട് സ്വദേശി


Related Questions:

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ കേരളത്തിലെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?
In which year did Jyotiba Phule open a school for girls which was the first girls school ever in the country?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?