2024 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(CBSE) ചെയർമാൻ ആയി നിയമിതനായത് ആര് ?Aരാഹുൽ സിങ്Bഗ്യാനേഷ് കുമാർCഅരുൺ ഗോയൽDഎ പി ദാസ് ജോഷിAnswer: A. രാഹുൽ സിങ് Read Explanation: • 1996 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥൻ ആണ് രാഹുൽ സിങ് • സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആസ്ഥാനം - ന്യൂഡൽഹിRead more in App