• ഹോളിവുഡ് സംവിധായകനും നിർമ്മാതാവും നടനുമായ വ്യക്തിയാണ് റോജർ കോർമാൻ
• 2009 ൽ ഓസ്‌കാർ സമിതി ഓണററി പുരസ്‌കാരം നൽകി
• കുറഞ്ഞ ചെലവിൽ ചെറു താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ നിർമ്മിച്ച വ്യക്തി
• ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം - ഹൈവേ ഡ്രാഗ്നൈറ്റ് (1954)
• ശ്രദ്ധേയമായ ചിത്രങ്ങൾ - ദി ലിറ്റിൽ ഷോപ്പ് ഓഫ് ഹൊറർസ്, ദി ഇൻട്രൂഡർ, വൈൽഡ് ഏയ്ഞ്ചൽസ്