App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?

Aകെ ഫോൺ

Bഭാരതി എയർടെൽ

Cഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്

Dജിയോ

Answer:

A. കെ ഫോൺ

Read Explanation:

• കെ ഫോൺ - കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് • നൂതന ആശയങ്ങളിലൂടെ ഹൈപ്പർ കണക്റ്റഡ് ഭാവി രൂപപ്പെടുത്തിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത് • രാജ്യാന്തര മൊബൈൽ കമ്മ്യുണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യാ ടെലികോം ആണ് പുരസ്‌കാരം നൽകിയത്


Related Questions:

2025 ലെ ഗോൾഡ് മെർക്കുറി അന്താരാഷ്ട്ര പുരസ്കാരം നേടിയത് ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ഏത് കണ്ടുപിടുത്തതിനാണ് ജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ എന്നിവർക്ക് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് ?
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
ബുക്കർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :