App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സമ്മേളനം നടക്കുന്നത് • പത്താമത് ആയുർവ്വേദ കോൺഗ്രസ്സാണ് 2024 ൽ നടന്നത് • 2024 ലെ പ്രമേയം - "ഡിജിറ്റൽ ആരോഗ്യം ആയുർവ്വേദത്തിൻ്റെ കാഴ്ച്ചപ്പാടിൽ" • സംഘാടകർ - ലോക ആയുർവ്വേദ ഫൗണ്ടേഷൻ


Related Questions:

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?
Bujumbura is the capital city of which country?
2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?
The Election Commission has issued instructions for postal ballot facilities for elderly people above what age?