App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?

Aലയണൽ മെസി

Bമാക്‌സ് വെർസ്റ്റപ്പൻ

Cറാഫേൽ നദാൽ

Dനൊവാക്ക് ദ്യോക്കോവിച്ച്

Answer:

D. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത് • മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പാനിഷ് ഫുട്‍ബോളർ) • മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം


Related Questions:

2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
2024 ഒക്ടോബറിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "ഹോണററി ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി" ലഭിച്ച വ്യക്തി ആര് ?
ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2022-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?