App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?

Aകാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ

Bലൂയിസ് ബ്രസ്, അലെക്‌സെ യെകിമോവ്

Cവിക്ടർ ആംബ്രോസ്, ഗാരി റോവ്കിൻ

Dപിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്

Answer:

C. വിക്ടർ ആംബ്രോസ്, ഗാരി റോവ്കിൻ

Read Explanation:

• മൈക്രോ RNA കണ്ടെത്തുകയും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് പുരസ്‌കാരം • ഇരുവരും USA യിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് • യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുനൂട്ട് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറാണ് വിക്ടർ ആംബ്രോസ് • ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറാണ് ഗാരി റോവ്കിൻ • 2023 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് - കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ


Related Questions:

2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം 4 തവണ സ്വന്തമാക്കിയ ആദ്യ പോപ്പ് താരം ആര് ?
പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?