App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?

Aജയരാജ്

Bലിജോ ജോസ് പല്ലിശേരി

Cഷാജി എൻ കരുൺ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. ഷാജി എൻ കരുൺ

Read Explanation:

• ശ്രീലങ്കയിലെ 10-ാമത് ഇൻെറർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് പുരസ്‌കാരം ലഭിച്ചത് • നിലവിലെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ് ഷാജി എൻ കരുൺ


Related Questions:

നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
ടി പത്മനാഭന്റെ ' പ്രകാശം പരത്തുന്ന പെൺകുട്ടി ' എന്ന കഥ അതെ പേരിൽ സിനിമയായി സംവിധാനം ചെയ്തത് ആരാണ് ?
പ്രശസ്ത മലയാളം സാഹിത്യകാരൻ ടി. പദ്മനാഭൻറെ ജീവിതവും സാഹിത്യവും പ്രമേയമാക്കി നിർമ്മിച്ച സിനിമ ഏത് ?
1965 ൽ ബാബു ഇസ്മായിൽ നിർമിച്ച ചെമ്മീൻ എന്ന സിനിമയുടെ സംവിധായകനാര്?
53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?