App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?

Aവരുണാസ്ത്ര

Bതപസ്

Cവാസുകി

Dജടായു

Answer:

B. തപസ്

Read Explanation:

• ഒരു Unmanned Aerial Vehicle (UAV) ആണ് തപസ് • തപസ് ഡ്രോൺ വികസിപ്പിച്ചത് - DRDO • ഡ്രോൺ നിർമ്മിച്ചത് - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്


Related Questions:

ഇന്ത്യയും വിയറ്റ്നാമും തമ്മിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ VIMBAX-2024 ന് വേദിയായത് എവിടെ ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?
74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?
റഫാൽ യുദ്ധവിമാനത്തിന്റെ നാവിക വകഭേദ പരീക്ഷണം നടന്ന ഇന്ത്യൻ നേവിയുടെ കപ്പൽ ഏതാണ് ?