2024 ൽ UPI ക്ക് സമാനമായ ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം വികസിപ്പിക്കാൻ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?Aമൊറോക്കോBഫിജിCസെനഗൽDനമീബിയAnswer: D. നമീബിയ Read Explanation: • കരാറിൽ ഏർപ്പെട്ട സ്ഥാപനം - നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) • UPI - Unified Payment InterfaceRead more in App