2024 ആഗസ്റ്റിൽ അന്തരിച്ച കോഴിക്കോട് പുഷ്പ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aനാടക നടിBപിന്നണി ഗായികCമാപ്പിളപ്പാട്ട് ഗായികDകൂടിയാട്ടം കലാകാരിAnswer: B. പിന്നണി ഗായിക Read Explanation: • 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ പ്രശസ്തയായ ഗായികയാണ് കോഴിക്കോട് പുഷ്പRead more in App