App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇൻഡോനേഷ്യ

Dമാലിദ്വീപ്

Answer:

A. ബംഗ്ലാദേശ്

Read Explanation:

• ബംഗ്ലാദേശിൻ്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഹസീന • ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിനെ ഭരിച്ച വനിതയാണ് ഷെയ്ഖ് ഹസീന • ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ഷെയ്ഖ് ഹസീന


Related Questions:

ജനഹിത പരിശോധനയിലൂടെ ബംഗ്ലാദേശിൽ ചേർന്ന ആസ്സാമിന്റെ ഭാഗമായിരുന്ന ജില്ല ഏത് ?
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്?
ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന അയൽ രാജ്യം?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
ഏത് വർഷമാണ് ഇന്ത്യ മ്യാന്മറുമായി 'Land border crossing' കരാർ ഏർപ്പെട്ടത് ?