App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം കേരളത്തിലെ നഗര തൊഴിലില്ലായ്മ നിരക്ക് എത്ര ?

A13.1 %

B8.6 %

C10.4 %

D9.7 %

Answer:

B. 8.6 %

Read Explanation:

• നഗര തൊഴിലില്ലായ്‌മ നിരക്കിൽ കേരളത്തിൻ്റെ സ്ഥാനം - 5 • നഗര തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുൻപിലുള്ളത് - ജമ്മു & കശ്മീർ (13.1 %) • രണ്ടാമത് - ഹിമാചൽപ്രദേശ് (10.4 %) • മൂന്നാം സ്ഥാനം - രാജസ്ഥാൻ (9.7 %) • നഗര തൊഴിലില്ലായ്‌മ ഏറ്റവും കുറവുള്ളത് - ഗുജറാത്ത് (3 %) • കേന്ദ്ര സ്ഥിതിവിവര മന്ത്രാലയമാണ് തൊഴിൽസേനാ സർവേ നടത്തുന്നത്


Related Questions:

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ളത് ?
മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?

Which of the following is NOT a component of the Human Development Index (HDI)?

  1. Life expectancy
  2. Education level
  3. Employment rate
  4. Per capita income