2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?Aചൈന മൊബൈൽBറിലയൻസ് ജിയോCവോഡഫോൺDഭാരതി എയർടെൽAnswer: B. റിലയൻസ് ജിയോ Read Explanation: • ഡേറ്റ വിനിമയത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനം - ചൈന മൊബൈൽ • റിപ്പോർട്ട് പുറത്തുവിട്ടത് - ടെഫിഷ്യൻറ്റ് (ആഗോള അനലറ്റിക്കൽ കമ്പനി)Read more in App