App Logo

No.1 PSC Learning App

1M+ Downloads
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?

Aഎവർ ഗിവൺ

Bഎം വി ഡാലി

Cഎം വി കോറൽസ്

Dഎം വി സെലെസ്റ്റിയ

Answer:

B. എം വി ഡാലി

Read Explanation:

• കപ്പലിൻറെ ഉടമസ്ഥർ - ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് • കപ്പൽ നിയന്ത്രിക്കുന്ന കമ്പനി - സിനർജി മറൈൻ ഗ്രൂപ്പ് • സിനർജി മറൈൻ ഗ്രൂപ്പ് ഉടമ - രാജേഷ് ഉണ്ണി (പാലക്കാട് സ്വദേശി) ഫ്രാൻസിസ് സ്‌കോട്ട് കീ പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മെരിലാൻഡ് • ബാൾട്ടിമോറി തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഉരുക്ക് പാലം • പാലം സ്ഥിതി ചെയ്യുന്ന നദി - പതാപ്സ്‌കോ നദി


Related Questions:

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ "ഹുവാജിയാങ് ഗ്രാൻഡ് കന്യാൻ പാലം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ബയോമെട്രിക്ക് സംവിധാനം വഴി സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം ?
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?