2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?
Aദക്ഷിണ കൊറിയ
Bജപ്പാൻ
Cകസാക്കിസ്ഥാൻ
Dകാനഡ
Answer:
A. ദക്ഷിണ കൊറിയ
Read Explanation:
• അപകടം നടന്ന വിമാനത്താവളം - മുവാൻ അന്താരാഷ്ട്ര വിമാനത്താവളം
• അപകടത്തിൽപ്പെട്ട വിമാനം - ബോയിങ് 737-800
• ജെജു എയറിൻ്റെ ഉടമസ്ഥതയിലുള്ള വിമാനം
• ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനസർവീസ് കമ്പനിയാണ് ജെജു എയർ