2024 ജൂലൈയിൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ പ്രവർത്തനം തടസപ്പെട്ട ടെക്ക് കമ്പനി ഏത് ?
Aആപ്പിൾ
Bമൈക്രോസോഫ്റ്റ്
Cഇൻറ്റൽ
Dഐ ബി എം
Answer:
B. മൈക്രോസോഫ്റ്റ്
Read Explanation:
• മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ കമ്പ്യുട്ടറിൽ നേരിട്ട പ്രശ്നം - Blue Screen Of Death
• മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് നൽകിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷനിലെ തകരാറാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായത്
• സേവന തടസത്തിന് കാരണമായ ആൻറി വൈറസ് സോഫ്റ്റ്‌വെയർ - ക്രൗഡ്‌സ്ട്രൈക്ക് ഫാൽക്കൺ
• കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം - ഉബണ്ടു