App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കംബ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സി എൻ ജി) പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയ കമ്പനി ഏത് ?

Aബജാജ് ഓട്ടോ ലിമിറ്റഡ്

Bഹീറോ മോട്ടോകോർപ്

Cഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്‌സ് ഇന്ത്യ

Dടി വി എസ് മോട്ടോർ കമ്പനി

Answer:

A. ബജാജ് ഓട്ടോ ലിമിറ്റഡ്

Read Explanation:

• ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിർമ്മാതാക്കൾ ആണ് ബജാജ് • ഫ്രീഡം 125 എന്ന പേരിലാണ് ബൈക്ക് പുറത്തിറക്കിയത്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?
വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?