• ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത
• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ
ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light
• All We Imagine As Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ
• ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി
• കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത - പായൽ കപാഡിയ
• ജൂറി പുരസ്‌കാരം ലഭിച്ച ചിത്രം - Emilia Perez (സംവിധാനം - ജാക്വസ് ഓഡിയാർഡ്)