2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?
Aദ്രൗപതി മുർമു
Bനരേന്ദ്ര മോദി
Cഎസ് ജയശങ്കർ
Dരാജ്‌നാഥ് സിങ്
Answer:
A. ദ്രൗപതി മുർമു
Read Explanation:
• പോർച്ചുഗലിലെ ലിസ്ബൺ നഗരമാണ് ഈ ബഹുമതി നൽകി ആദരിച്ചത്
• ലിസ്ബൺ മേയറാണ് ഈ ബഹുമതി നൽകുന്നത്
• ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാംവാർഷികത്തോട് അനുബന്ധിച്ചാണ് ബഹുമതി നൽകിയത്
• പോർച്ചുഗലിൻ്റെ തലസ്ഥാനമാണ് ലിസ്ബൺ