App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?

Aഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തർ

Bഹീത്രു അന്താരാഷ്ട്ര വിമാനത്താവളം

Cഇസ്താംബൂൾ അന്താരാഷ്ട്ര വിമാനത്താവളം

Dദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• 2024 ൽ 9.23 കോടി യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തു


Related Questions:

എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?
അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?
2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?