App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയത് ?

Aസർവീസസ്

Bതമിഴ്‌നാട്

Cപഞ്ചാബ്

Dകേരളം

Answer:

D. കേരളം

Read Explanation:

• പുരുഷ വിഭാഗം റണ്ണറപ്പായത് - സർവീസസ് • വനിതാ വിഭാഗം കിരീടം നേടിയത് - റെയിൽവേസ് • റണ്ണറപ്പ് - കേരളം • മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ (രാജസ്ഥാൻ)


Related Questions:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2019-20 സീസണിലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?
2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?