App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?

Aദ്രൗപതി മുർമു

Bനരേന്ദ്ര മോദി

Cഎസ് ജയശങ്കർ

Dരാജ്‌നാഥ് സിങ്

Answer:

A. ദ്രൗപതി മുർമു

Read Explanation:

• പോർച്ചുഗലിലെ ലിസ്ബൺ നഗരമാണ് ഈ ബഹുമതി നൽകി ആദരിച്ചത് • ലിസ്ബൺ മേയറാണ് ഈ ബഹുമതി നൽകുന്നത് • ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാംവാർഷികത്തോട് അനുബന്ധിച്ചാണ് ബഹുമതി നൽകിയത് • പോർച്ചുഗലിൻ്റെ തലസ്ഥാനമാണ് ലിസ്ബൺ


Related Questions:

81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?
77-ാമത് ബാഫ്റ്റ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ആരെയാണ് ?