App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?

Aബ്ലൂ ഒറിജിൻ

Bസ്പേസ് എക്സ്

Cആക്‌സിയം സ്പേസ്

Dഅഗ്നികുൽ കോസ്മോസ്

Answer:

A. ബ്ലൂ ഒറിജിൻ

Read Explanation:

• ബ്ലൂ ഒറിജിൻ കമ്പനിയുടെ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് ന്യൂ ഗ്ലെൻ • ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ജോൺ ഗ്ലെന്നിൻ്റെ പേരാണ് റോക്കറ്റിന് നൽകിയത് • റോക്കറ്റിൻ്റെ ഉയരം - 98 മീറ്റർ • ഭാരം വഹിക്കാനുള്ള ശേഷി - 45 ടൺ • ബ്ലൂ ഒറിജിൻ കമ്പനിയുടെ സ്ഥാപകൻ - ജെഫ് ബെസോസ്


Related Questions:

ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?
ചന്ദ്രനിലെ മണ്ണ് ശേഖരണത്തിനായി അടുത്തിടെ നാസയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഉപകരണം ?
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?