App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്

Aജെനറൽ എം.വി. സുചീന്ദ്ര കുമാർ

Bജനറൽ പുഷ്പേന്ദ്ര സിംഗ്

Cജനറൽ സി.ബി. പൊന്നപ്പ

Dജനറൽ ഉപേന്ദ്ര ദ്വിവേദി

Answer:

B. ജനറൽ പുഷ്പേന്ദ്ര സിംഗ്

Read Explanation:

  • 2025 ജൂലൈ 31-ന് ലഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ് കരസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റു.


Related Questions:

2025 മെയിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനെന്റ് കേർണൽ പദവി ലഭിച്ചത്?
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?
2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?