Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം ?

Aനാവിക സബ്മറൈൻ നശീകരണ റോക്കറ്റ്

Bവരുൺ-എഎസ്‌ഡബ്ല്യു മിസൈൽ സിസ്റ്റം

Cപ്രഹാർ ആന്റി-സബ്മറൈൻ റോക്കറ്റ്

Dഎക്സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR)

Answer:

D. എക്സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR)

Read Explanation:

  • നാവികസേന കപ്പലായ ഐഎൻഎസ് കവരത്തിയിൽനിന്നാണ് റോക്കറ്റ് പരീക്ഷണണങ്ങൾ നടന്നത്.

  • പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റോക്കറ്റ് വികസിപ്പിച്ചത്


Related Questions:

2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?
2025 സെപ്റ്റംബറിൽ ഉൽഘാടനം ചെയുന്ന വിദേശത്ത് ഇന്ത്യ നി‌‌ർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന രാജ്യം?
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?