Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ വിരമിച്ച, രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടെന്നീസ് ഇതിഹാസതാരം?

Aരോഹൻ ബൊപ്പണ്ണ

Bലിയാണ്ടർ പെയ്സ്

Cമഹേഷ് ഭൂപതി

Dസാനിയ മിർസ

Answer:

A. രോഹൻ ബൊപ്പണ്ണ

Read Explanation:

• രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കി

• 2017 ൽ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് ജേതാവ്

• 2024 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം

• ഡബിൾസിൽ ലോകത്തെ പ്രായമേറിയ ഒന്നാം നമ്പർ താരം

• ഏറ്റവും പ്രായമേറിയ എ ടി പി മാസ്റ്റേഴ്സ് ചാമ്പ്യൻ


Related Questions:

2025 സെപ്റ്റംബറിൽ ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?
2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?