2025 നെ "Year of Community" ആയി പ്രഖ്യാപിച്ച രാജ്യം ?
Aഇന്ത്യ
Bയു എ ഇ
Cയു എസ് എ
Dഫ്രാൻസ്
Answer:
B. യു എ ഇ
Read Explanation:
• സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക, സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ആരംഭിച്ചത്
• കാമ്പയിനിൻ്റെ മുദ്രാവാക്യം - Hand in Hand