App Logo

No.1 PSC Learning App

1M+ Downloads
സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു കൊണ്ടുപോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി യു എ ഇ സർക്കാർ ആവിഷ്കരിച്ച എ ഐ അധിഷ്ഠിത സംവിധാനം ?

Aജെയ്‌വാൻ

Bതവാഷ്

Cസ്റ്റാർ ഗേറ്റ്

Dഗോൾഡ് റൈഡർ

Answer:

B. തവാഷ്

Read Explanation:

• തവാഷ് സംവിധാനം നിയന്ത്രിക്കുന്നത് - സുരക്ഷാ വ്യവസായ നിയന്ത്രണ ഏജൻസി (സിറ) • ഹൈടെക് സുരക്ഷാ ബാഗുകൾ, സ്മാർട്ട് സൈറണുകൾ, ഇലക്ട്രോണിക് ലോക്കിങ് സംവിധാന, ജി പി എസ് ട്രാക്കിങ് എന്നിവയാണ് തവാഷ് സംവിധാനത്തിലുള്ളത്


Related Questions:

വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?