App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?

Aആസാം

Bമണിപ്പൂർ

Cഅരുണാചൽ പ്രദേശ്

Dനാഗാലാ‌ൻഡ്

Answer:

B. മണിപ്പൂർ

Read Explanation:

• മണിപ്പൂരിൻ്റെ 12-ാമത്തെ മുഖ്യമന്ത്രിയായിരുന്നു എൻ ബീരേൻ സിങ് • മുൻ ഫുട്‍ബോൾ താരവും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനുമായിരുന്നു


Related Questions:

ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?
തമിഴ്നാടിന്റെ ശുചീകരണ ദൗത്യത്തിന് നേതൃത്വം നൽകുന്ന ക്ലീൻ തമിഴ്നാടിന്റെ ആദ്യ സിഇഒ ആയ മലയാളി?
2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?
കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളി പേരുള്ള ഇന്ത്യൻ ഭാഷ ഏതാണ് ?