Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?

Aഅനുരാണി

Bജ്യോതി യാരാജി

Cപി.ടി. ഉഷ

Dഅഞ്ജു ബോബി ജോർജ്

Answer:

B. ജ്യോതി യാരാജി

Read Explanation:

  • ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാ ഹർഡിൽസ് താരം

  • പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയത് -ഇന്ത്യയുടെ അവിനാഷ് സാബ്ലെ

  • കഴിഞ്ഞ 36 വർഷത്തിനിടയിൽ ഇനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സാബ്ലെ


Related Questions:

2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?
2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?