2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?Aയാനിക് സിന്നർBനൊവാക് ജോക്കോവിച്ച്Cജാക്കുബ് മെൻഷിക്Dഡാനിൽ മെദ്‌വദേവ്Answer: C. ജാക്കുബ് മെൻഷിക് Read Explanation: മയാമി ഓപ്പൺ ടെന്നീസ് - 2025• പുരുഷ വിഭാഗം കിരീടം നേടിയത് - ജാക്കുബ് മെൻഷിക് (ചെക് റിപ്പബ്ലിക്ക്)• റണ്ണറപ്പ് - നൊവാക് ജോക്കോവിച്ച് • വനിതാ വിഭാഗം ജേതാവ് - ആര്യനാ സബലെങ്ക (ബെലാറൂസ്)• റണ്ണറപ്പ് - ജെസീക്ക പെഗുല• പുരുഷ ഡബിൾസ് ജേതാക്കൾ - മാർസെലോ അരെവലോ & മേറ്റ് പാവിക് • വനിതാ ഡബിൾസ് ജേതാക്കൾ - മിറാ ആൻഡ്രീവ & ഡയാന ഷ്‌നൈഡർ Read more in App