App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക മലേറിയ ദിനത്തിൻ്റെ പ്രമേയം എന്ത് ?

ALets Communities Lead

BTime to deliver zero malaria : Invest, Innovate, Implement

CAccelerating the fight against malaria for a more equitable world

DMalaria Ends with Us : Reinvest, Reimagine, Reignite

Answer:

D. Malaria Ends with Us : Reinvest, Reimagine, Reignite

Read Explanation:

• ലോക മലേറിയ ദിനം - ഏപ്രിൽ 25 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

അന്താരാഷ്ട്ര തദ്ദേശവാസികളുടെ (Indigenous) ദിനമായി ആചരിക്കുന്നത് എന്നാണ് ?
ലോക രോഗി സുരക്ഷാ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത് ?
ഇന്റർനാഷണൽ ഒളിമ്പിക്സ് ഡേ ആയി ആചരിക്കുന്നത്?
2024 ലെ ലോക ഭക്ഷ്യ ദിനത്തിൻ്റെ പ്രമേയം ?