App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് വേദിയായത് ?

Aദക്ഷിണാഫ്രിക്ക

Bഇംഗ്ലണ്ട്

Cഇന്ത്യ

Dയു എ ഇ

Answer:

C. ഇന്ത്യ

Read Explanation:

• പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് - ഇന്ത്യ മാസ്‌റ്റേഴ്‌സ് • ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ - സച്ചിൻ ടെൻഡുൽക്കർ • റണ്ണറപ്പ് - വെസ്റ്റ് ഇൻഡീസ് മാസ്‌റ്റേഴ്‌സ് • മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾ നടത്തിയത് - പ്രൊഫഷണൽ മാനേജ്‌മെൻറ് ഗ്രൂപ്പ്


Related Questions:

2019-20 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?
75 -ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?
അന്ത്യരാഷ്ട്ര ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ജേതാക്കൾ?
2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?