Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ലക്ഷദ്വീപിന്റെ ഭാഗമായ കവരത്തി ലഗൂണിൽ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവി?

Aലാക്റ്റോബാസിലസ്

Bസാൽമൊണെല്ല

Cസ്റ്റാഫൈലോകോക്കസ്

Dഹർപാക്റ്റിക്കോയ്ഡ് കോപ്പിപോഡ്

Answer:

D. ഹർപാക്റ്റിക്കോയ്ഡ് കോപ്പിപോഡ്

Read Explanation:

• ക്രസ്റ്റേഷ്യ വിഭാഗത്തിൽപ്പെട്ട സൂക്ഷ്മജീവി • ഇന്ത്യ ഫോണ്ട് ബിജോയി എന്ന പേരാണ് ഇതിന് നൽകിയിരിക്കുന്നത് . • ഇന്ത്യക്കുള്ള ആദരമായാണ് ഇന്ത്യ എന്ന് ചേർത്തിരിക്കുന്നത്. • കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സമുദ്ര ജീവശാസ്ത്ര വിഭാഗത്തിലെ അക്കാദമിക് ഡീൻ പ്രൊഫ എസ് ബിജോയ്‌ നന്ദനുള്ള ആദരമാണ് ബിജോയ് എന്ന പേര് നൽകിയിരിക്കുന്നത്.


Related Questions:

മധ്യ യുറേഷ്യയിലെ പുൽമേടുകൾ അറിയപ്പെടുന്നത് ?

Q. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത്, ലൂക്ക് ഹൊവാർഡ് ആണ്.
  2. ആകാശത്ത് പഞ്ഞി കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ്, ക്യുമുലസ് മേഘങ്ങൾ.
  3. മേഘങ്ങളെ കുറിച്ചുള്ള പഠനമാണ്, നെഫ്രോളജി.
    അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ്
    2025ൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാസം

    ഛേദക സീമകളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്നതിനെ അറിയപ്പെടുന്നത് ഛേദകസീമ എന്നാണ്.

    2.ഛേദകസീമയിൽ ഫലകങ്ങൾക്ക് നാശം സംഭവിക്കുന്നില്ല.

    3.വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.