App Logo

No.1 PSC Learning App

1M+ Downloads
23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 15 B

Bസെക്ഷൻ 16 B

Cസെക്ഷൻ 17 B

Dസെക്ഷൻ 18 B

Answer:

A. സെക്ഷൻ 15 B

Read Explanation:

  • 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15B

  • ശിക്ഷ - അയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ (Sec.63) (Bailable offence)


Related Questions:

മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
മജിസ്ട്രേറ്റിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്ന് പറയുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?