App Logo

No.1 PSC Learning App

1M+ Downloads
260 m നീളവും 54 m വീതിയുമുള്ള ഒരു തോട്ടത്തിനു ചുറ്റും 5m വീതിയിൽ ഒരു നടപ്പാതയുണ്ട്. ആ നടപ്പാത ചതുരശ്രമീറ്ററിന് 60 രൂപ എന്ന തോതിൽ കല്ലുപാകാൻ എത്രരൂപ ചെലവാകും?

A1,94,400

B1,49,500

C1,50,000

D2,00,000

Answer:

A. 1,94,400

Read Explanation:


നടപ്പാതയുടെ വിസ്തീർണം = (270 x 64) -(260 x 54)


= 17280 - 14040


= 3240 m²


3240 m² ന് കല്ലുപാകുന്നതിന് ചെലവ് = 3240 x 60


= 194400 രൂപ


Related Questions:

ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?
ഒരു അർദ്ധവൃത്തത്തിന്റെ കേന്ദ്രകോൺ എത്ര ?
The cost of carpeting a room is 120. If the width had been 4 metres less, the cost of the Car- pet would have been 20 less. The width of the room is :
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 900 cm^2 ആയാൽ ആകെ ചുറ്റളവ് എത്ര?