Challenger App

No.1 PSC Learning App

1M+ Downloads
3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :

A30

B120

C60

D80

Answer:

C. 60

Read Explanation:

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ LCM ആണ്. LCM (3,4,5) = 60


Related Questions:

രണ്ടു സംഖ്യകളുടെ ല.സാ.ഗു ഉം ഉ.സാ.ഘ യും യഥാക്രമം 108ഉം 9 ഉം ആണ് . രണ്ടു സംഖ്യകളിൽ ഒന്ന് 27 ആണെങ്കിൽ മറ്റേ സംഖ്യ കണ്ടെത്തുക.

The greatest among6100^6\sqrt{100}and312^3\sqrt{12}and3\sqrt3 is:

രണ്ട് സംഖ്യകളുടെ LCM 1920 ഉം H.C.F 16 ഉം ആണ്. രണ്ട് സംഖ്യകളിൽ ഒന്ന് 128 ആണ്, മറ്റേ നമ്പർ കണ്ടെത്തുക

ചുവടെ കൊടുത്തിരിക്കുന്ന 2 പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?

  1. 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതു ഗുണിതം 432 ആണ്.
  2. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം 1/30 ആണ്
    what is the least number exactly divisible by 5, 6, 7, 8?