App Logo

No.1 PSC Learning App

1M+ Downloads
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

A4

B5

C6

D7

Answer:

C. 6

Read Explanation:

30 പേര് 8 ദിവസം കൊണ്ട് ചെയ്യുന്ന ജോലിയും 40 പേര് x ദിവസം കൊണ്ട് ചെയ്യുന്ന ജോലിയും തുല്യമാണ് 30 × 8 = 40× x X = (30 × 8)/40 = 6


Related Questions:

A, B എന്നിവർക്ക് 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം, B, C എന്നിവർക്ക് 12 ദിവസം കൊണ്ട് ചെയ്യാം, C, A എന്നിവർക്ക് 15 ദിവസം കൊണ്ട് ചെയ്യാം, A, B, C എന്നിവർ ചേർന്ന് വർക്ക് ചെയ്താൽ, അവർ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും
A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
ഒരു ടാങ്കിന്റെ നിർഗമനകുഴൽ തുറന്നാൽ 9 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും.ബഹിർഗമന ടാപ്പ് തുറന്നാൽ 12 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവുന്നു.രണ്ടു കുഴലുകളും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?