30 പുരുഷന്മാർ 8 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും, 24 പുരുഷന്മാർ 5 മണിക്കൂർ ജോലി ചെയ്താൽ എത്ര ദിവസം കോണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും ?
A32
B30
C48
D84
Answer:
A. 32
Read Explanation:
30 പുരുഷന്മാർ 8 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും
ആകെ ജോലി= 30 × 8 × 16
24 പുരുഷന്മാർ 5 മണിക്കൂർ ജോലി ചെയ്താൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം
= (30 × 8 × 16)/(24 × 5)
= 32