300 രൂപ അടയാളപ്പെടുത്തിയ ഒരു കുട 270 ന് വിൽക്കുന്നു. കിഴിവിൻ്റെ നിരക്ക് എത്രയാണ്?A9%B10%C8%D15%Answer: B. 10% Read Explanation: അടയാളപ്പെടുത്തിയ വില MP= 300 വിറ്റ വില SP = 270 കിഴിവ് d= MP - SP = 300 - 270 = 30 കിഴിവ് ശതമാനം = d/MP × 100 = 30/300 × 100 = 10%Read more in App