47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം നേടിയത് ?
Aമധു
Bശ്രീകുമാരൻ തമ്പി
Cശ്രീനിവാസൻ
Dജനാർദനൻ
Answer:
C. ശ്രീനിവാസൻ
Read Explanation:
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടന്മാരായി തിരഞ്ഞെടുത്തത് - ബിജു മേനോൻ (ചിത്രം - ഗരുഡൻ), വിജയരാഘവൻ (ചിത്രം - പൂക്കാലം)
• മികച്ച നടി - ശിവദ (ചിത്രം - ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം - ആട്ടം)
• മികച്ച ചിത്രം - ആട്ടം
• മികച്ച സംവിധായകൻ - ആനന്ദ് ഏകർഷി (ചിത്രം - ആട്ടം)