App Logo

No.1 PSC Learning App

1M+ Downloads
5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?

Aഅപ്പോളോ

Bആർട്ടെമിസ്

Cജെമിനി

Dവൊയേജർ

Answer:

B. ആർട്ടെമിസ്

Read Explanation:

  • രണ്ടാം ദൗത്യം 2026 ഫെബ്രുവരിയിൽ

  • സ്പേസ് എക്സിൻ്റെ ഓറിയൺ എന്ന പേടകത്തിലാണു യാത്രികർ ഇരിക്കുക. എസ്എൽഎസ് എന്ന 322 അടി പൊക്കമുള്ള ഭീമൻ റോക്കറ്റാണ് ഇതിനെ വഹിച്ചു ഭൂമിയിൽനിന്ന് പറന്നുയരുക.

  • ആർട്ടിമിസിൻ്റെ ആദ്യ ദൗത്യത്തിൽ മനുഷ്യരുണ്ടായിരുന്നില്ല.

  • മനുഷ്യർ ചന്ദ്രനിലിറങ്ങുന്ന ആർട്ടിമിസ് 3 ദൗത്യം 2027 ൽ നടക്കും


Related Questions:

ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിൽ ഉൾപ്പെട്ട ഏക വനിത ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിൽ നിന്നും കണ്ടെത്തിയ ജലതന്മാത്രയുള്ള ധാതുവിന് നൽകിയ പേര് ?
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം