App Logo

No.1 PSC Learning App

1M+ Downloads
51-ാമത് ഇൻറ്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ പുരസ്കാരത്തിൽ മികച്ച ഫോറിൻ പ്രൊഡക്ഷൻ വിഭാഗത്തിൽ ഗോൾഡൻ ക്രൗൺ അവാർഡിന് അർഹമായ ചിത്രം ഏത് ?

Aഇൻ ടു ദി ഡാർക്‌നെസ്

Bവൈ ജറുസലേം മാറ്റർ

Cദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്

Dജീസസ് റെവലൂഷൻ

Answer:

C. ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ഷൈസൺ പി ഔസേഫ് • ചിത്രത്തിൻറെ നിർമ്മാതാവ് - സാന്ദ്ര ഡിസൂസ റാണ • മധ്യപ്രദേശിലെ പീഡിത ജനതയ്ക്കിടയിൽ പ്രവർത്തിച്ച വാഴ്ത്തപ്പെട്ട "സിസ്റ്റർ റാണി മരിയയുടെ" ജീവിതം പറയുന്ന ചിത്രം • ചിത്രത്തിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ചത് - വിൻസി അലോഷ്യസ്


Related Questions:

ഹോക്കി ഇന്ത്യ നൽകുന്ന 2023 ലെ മികച്ച പുരുഷതാരത്തിനുള്ള താരത്തിനുള്ള ബൽബീർ സിങ് പുരസ്‌കാരം നേടിയത് ആര് ?
മരണാനന്തരം ഭാരതരത്നം സമ്മാനിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?
2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?