Challenger App

No.1 PSC Learning App

1M+ Downloads
5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.

A1.8

B5.4

C0.9

D2.7

Answer:

C. 0.9

Read Explanation:

ഗോളത്തിന്റെ ആരം = 5.4/2 = 2.7 ഗോളത്തിന്റെ വ്യാപ്തം = 4/3 π r³ സിലിണ്ടറിന്റെ ആരം = 5.4 സിലിണ്ടറിന്റെ വ്യാപ്തം = π r²h ഗോളത്തിന്റെ വ്യാപ്തം = സിലിണ്ടറിന്റെ വ്യാപ്തം 4/3 π r1³ = π r2²h (4/3) × π × 2.7 × 2.7 × 2.7 = π × 5.4 × 5.4 × h h = 0.9 ​


Related Questions:

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
ഒരു വൃത്തത്തിന്റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും?
An oil dealer had three types of oil. 403 litres of the first kind, 434 litres of the second kind and 465 litres of the third kind. Find the maximum volume of oil, filled in each barrel, if equal number of barrels are filled.
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?
ഒരു അർദ്ധവൃത്തത്തിന്റെ കേന്ദ്രകോൺ എത്ര ?