App Logo

No.1 PSC Learning App

1M+ Downloads
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

A689

B144

C986

D72

Answer:

D. 72

Read Explanation:

6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ, സംഖ്യകളുടെ LCM ആണ് 6, 8, 9 എന്നീ സംഖ്യകളുടെ LCM = 72


Related Questions:

4/5, 6/8, 8/25 എന്നിവയുടെ HCF എന്താണ്?
5, 15 ഇവയുടെ lcm കണ്ടെത്തുക
Find the LCM of 84, 126 and 210
55, 80, 100 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര ?
Five bells first begin to toll together and then at intervals of 3 s, 5s, 7s, 8s and 10 s. Find after what interval they will gain toll together?