App Logo

No.1 PSC Learning App

1M+ Downloads
71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ ആര് ?

Aമാനസ വാരണാസി

Bസിനി ഷെട്ടി

Cസുമൻ റാവു

Dഅനുക്രീതി വാസ്

Answer:

B. സിനി ഷെട്ടി

Read Explanation:

• 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ • 71-ാമത് മിസ് വേൾഡ് കിരീടം നേടിയത് -ക്രിസ്റ്റീന പിസ്‌കോവ (ചെക് റിപ്പബ്ലിക്ക്) • റണ്ണറപ്പ് ആയത് യാസ്മിന സെയ്‌ടൂൺ (രാജ്യം - ലെബനൻ) • മൂന്നാം സ്ഥാനം നേടിയത് - ലെസെഗോ ചോമ്പെ (രാജ്യം - ബോട്സ്വാന)


Related Questions:

2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?
വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?

2020 ലെ ഗാന്ധി-മണ്ടേല പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. നർഗീസ് മൊഹമ്മദി
  2. റിഗോബെർട്ട മെഞ്ചു തും
  3. വിക്റ്റർ ഗോൺസാലസ് ടോറസ്
  4. മരിയ റെസ
    അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?
    ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?