Challenger App

No.1 PSC Learning App

1M+ Downloads
7.4 സെ മീ, താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്

A7 4/10 സെ മീ

B7 സെ മീ 4 മി മീ

C74 മി മീ

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

1 cm = 10 mm ആണ് അതിനാൽ തന്നിരിക്കുന്ന ഒപ്ഷൻസ് എല്ലാം ശരിയാണ്


Related Questions:

How many even factors do 150 has?
Find the distance between the points 0 and 5 in the number line
ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.
1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ, ശരിയായത് ഏത് ?
Find the sum of the numbers lying between 200 and 700 which are multiples of 5.