App Logo

No.1 PSC Learning App

1M+ Downloads
8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

A12

B15

C16

D18

Answer:

B. 15

Read Explanation:

ജോലി 25 ആയെടുത്താൽ ഒരു ദിവസം ചെയ്യുന്ന ജോലി =1 ഒരു പുരുഷൻ ഒരു ദിവസം ചെയ്യുന്ന ജോലി = 1/8 ഒരു കുട്ടി ഒരു ദിവസം ചെയ്യുന്ന ജോലി = 1/12 6 പുരുഷന്മാരും 11 കുട്ടികലും കൂടി ഒരു ദിവസം ചെയ്യുന്ന ജോലി = 6 x 1/8 + 11 x 1/12 = 20 / 12 25 എന്ന ജോലി ചെയ്യാൻ എടുക്കുന്ന സമയം = 25 ÷ ( 20 / 12 ) = 15


Related Questions:

അരുണിന് 80 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും . അവൻ 10 ദിവസം അതിൽ ജോലി ചെയ്യുന്നു തുടർന്ന് ബാക്കിയുള്ള ജോലി അനിൽ മാത്രം 42 ദിവസം കൊണ്ട് പൂർത്തിയാക്കുന്നു . അരുണും അനിലും ചേർന്ന് ജോലി ചെയ്താൽ എത്ര സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കും ?
A and B together take 5 days to do work, B and C take 7 days to do the same, and A and C take 4 days to do it. Who among these will take the least time to do it alone?
ഒരു ടാപ്പിന് 8 മണിക്കൂർ കൊണ്ട് ടാങ്ക് നിറയ്ക്കാൻ കഴിയും, മറ്റൊരു ടാപ്പിന് 12 മണിക്കൂർ കൊണ്ട് അത് ശൂന്യമാക്കാം. രണ്ട് ടാപ്പുകളും ഒരേസമയം തുറന്നാൽ, ടാങ്ക് നിറയ്ക്കാനുള്ള സമയം:
20 women can complete a work in 15 days. 16 men can complete the same work in 15 days. Find the ratio between the work efficiency of a man to a woman.
54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?