Challenger App

No.1 PSC Learning App

1M+ Downloads
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aക്രിസ്റ്റഫർ നോളൻ

Bഗ്രെറ്റ ഗെർവിഗ്

Cസെലിൻ സോങ്

Dയോർഗോസ് ലാന്തിമോസ്

Answer:

A. ക്രിസ്റ്റഫർ നോളൻ

Read Explanation:

• ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം ആയി തെരഞ്ഞെടുത്തത് - ഓപ്പൺഹെയ്മർ


Related Questions:

2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2023 ൽ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ.
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
2023 ലെ കെമിസ്ട്രിക്കുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം?